ക​രി​പ്പൂ​ർ അ​പ​ക​ടം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി

10:13 AM Aug 08, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​വ​ർ സ്വ​മേ​ധ​യാ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ൽ എ​ത്തി​യ​വ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ങ്കി​ൽ സ്ഥി​തി സ​ങ്കീ​ർ​ണ​മാ​കും. അ​തു​കൊ​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ സ്വ​മേ​ധ​യാ ക്വാ​റ​ന്‍റൈ​ന് വി​ധേ​യ​മാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം വി​മാ​ന​ത്തി​ൽ എ​ത്തി​യ ഒ​രാ​ൾ​ക്ക് കോ​വി​ഡ് പോ​സീ​റ്റി​വാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.