തൊടുപുഴ: ഇടുക്കി ജില്ലയിൽ 14 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഏഴു പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 32 പേർ ശനിയാഴ്ച കോവിഡ് രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവർ
1. കരിങ്കുന്നം സ്വദേശി (61). ചികിത്സ ആവശ്യത്തിനായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പോയിരുന്നു.
2. രാജകുമാരി സ്വദേശി (34).
സന്പർക്കം
1. ദേവികുളം സ്വദേശി (37).
2. ഇടവെട്ടി സ്വദേശി (47).
3. വണ്ണപ്പുറം സ്വദേശി (75).
4. വണ്ണപ്പുറം സ്വദേശിനി (73)
5. വട്ടവട സ്വദേശി (57).
ആഭ്യന്തര യാത്ര
1. ബൈസണ്‍വാലി സ്വദേശി (28). ബംഗളുരു
2. ബൈസണ്‍വാലി സ്വദേശി (27). ബംഗളുരു
3. കരുണാപുരം സ്വദേശിനി (40). ഗൂഡല്ലൂർ.
4. കട്ടപ്പന കടമാക്കുഴി സ്വദേശി (52). നാഗാലാൻഡ്
5. നെടുങ്കണ്ടം സ്വദേശി (51). കോയന്പത്തൂർ
6.രാജകുമാരി സ്വദേശി (21). തമിഴ്നാട് (ബോഡി)
വിദേശം
1. അയ്യപ്പൻകോവിൽ സ്വദേശി (24). ദുബായ്.
രോഗമുക്തർ
1. പൊൻമുടി സ്വദേശിനി (38)
2. പൊൻമുടി സ്വദേശി (44)
3. ദേവികുളം സ്വദേശിനി (24)
4. പൈനാവ് സ്വദേശി (53)
5. പൈനാവ് സ്വദേശി (39)
6. വണ്ടൻമേട് സ്വദേശിനി (51)
7. പൈനാവ് സ്വദേശിനി (50)
8. അടിമാലി സ്വദേശി (7)
9. ഇരുന്പുപാലം സ്വദേശി (5)
10. കരിങ്കുന്നം സ്വദേശി (39)
11.രാജാക്കാട് സ്വദേശിനി (29)
12. മുള്ളരിങ്ങാട് സ്വദേശി (70)
13. വണ്ണപ്പുറം സ്വദേശി (58)
14. കരിങ്കുന്നം സ്വദേശിനി (65)
15. രാജാക്കാട് സ്വദേശി (58)
16. രാജാക്കാട് സ്വദേശിനി (65)
17. ഉടുന്പൻചോല സ്വദേശിനി (25)
18. രാജാക്കാട് വക്കാസിറ്റി സ്വദേശി (62)
19. വക്കാസിറ്റി സ്വദേശി (35)
20. വക്കാസിറ്റി സ്വദേശി (66)
21. ഇടവെട്ടി സ്വദേശി (17)
22. നെടുങ്കണ്ടം സ്വദേശി (38)
23. മുള്ളരിങ്ങാട് സ്വദേശി (52)
24.മുള്ളരിങ്ങാട് സ്വദേശി (53)
25. പുല്ലുമേട് സ്വദേശി (57)
26. കുമളി സ്വദേശിനി (64)
27. കൊച്ചുപൈനാവ് സ്വദേശിനി (55)
28. കരിന്പൻ സ്വദേശി (58)
29. രാജാക്കാട് സ്വദേശി (55)
30. ഗാന്ധിനഗർ കോളനി സ്വദേശിനി (90)
31. ഇരുന്പുപാലം സ്വദേശിനി (52)
32. ഉപ്പുതറ സ്വദേശിനി (30)
ഇടുക്കിയിലെ 14 രോഗികളിൽ ഏഴും സന്പർക്കത്തിൽ; രണ്ടുപേരുടെ ഉറവിടമറിയില്ല
06:14 PM Aug 01, 2020 | Deepika.com