ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; മ​രി​ച്ച​ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി

03:13 PM Aug 01, 2020 | Deepika.com
പാ​ല​ക്കാ​ട്: അർബുദം ബാധിച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വാ​ണി​യം​കു​ളം സ്വ​ദേ​ശി​നി സി​ന്ധു(34)​ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മാ​ത്രം നാ​ലു പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.