പാ​ർ​ട്ടി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ സ്വ​ന്തം ന​ഗ്ന​ചി​ത്രം; സി​പി​എം പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റി

02:40 PM Aug 01, 2020 | Deepika.com
ക​ണ്ണൂ​ർ: പാ​ർ​ട്ടി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ മാ​ന്യ​ത​യി​ല്ലാ​തെ പെ​രു​മാ​റി​യ​തി​ന് സി​പി​എം നേ​താ​വി​നെ​തി​രേ ന​ട​പ​ടി. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. മ​ധു​വി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ​യാ​ണ് ന​ട​പ​ടി. "നാ​ട്ടു​ഗ്രാ​മം മു​ത്ത​ത്തി' എ​ന്ന പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞദി​വ​സം ന​ഗ്ന​ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.