സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

02:39 PM Aug 01, 2020 | Deepika.com
ചെ​ന്നൈ: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്നു​പേ​ർ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ. തിരുച്ചിറപ്പള്ളിയിൽ നി​ന്നു​ള്ള ഏ​ജ​ന്‍റു​മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി എ​ത്തി​ച്ച സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​വ​രാ​ണി​ത്.

ഡി​ഐ​ജി കെ.​ബി. വ​ന്ദ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചെ​ന്നൈ​യി​ൽ എ​ത്തി. മു​ൻ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​വ​ർ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി.