അ​മേ​രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ട മെ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല

12:31 PM Aug 01, 2020 | Deepika.com
മ​യാ​മി: അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മെ​റി​ൻ ജോ​യി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല. സം​സ്കാ​രം അ​ടു​ത്ത ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ൽ ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ ബ്രോ​വാ​ർ​ഡ്‌ ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്‌​സാ​യ മെ​റി​ൻ ജോ​യി നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് ഭ​ർ​ത്താ​വ് നി​വി​ൻ കു​ത്തി വീ​ഴ്ത്തി​യ​ത്. ശ​ന്പ​ള​ത്തെ​ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.