സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; പാ​ല​ക്കാ​ട് സ്വ​ദേ​ശി തൃ​ശൂ​രി​ൽ മ​രി​ച്ചു

11:42 AM Aug 01, 2020 | Deepika.com
തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി തൃ​ശൂ​രി​ലാ​ണ് മ​രി​ച്ച​ത്. ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി കോ​ര​ൻ (80) ആ​ണ് മ​രി​ച്ച​ത്. നാ​ലു കു​ടും​ബാംഗ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.