മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
10:58 AM Aug 01, 2020 | Deepika.com
തിരൂർ: മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.