കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ

10:43 AM Aug 01, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ച മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ അ​നു​വ​ധി​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍. ആ​രോ​പ​ണ​വി​ധേ​യ​രാ​യ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ന​ട​പ​ടി എ​ടു​ത്തെ​ങ്കി​ല്‍ മാ​ത്ര​മേ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു എ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ത്താ​യി​യു​ടെ ബ​ന്ധു​ക്ക​ള്‍.

മ​ത്താ​യി മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.