ക​ണ്ണൂ​രി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു

10:16 AM Aug 01, 2020 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു. എ​ള​യാ​വൂ​ർ സ്വ​ദേ​ശി മി​ഥു​നാ​ണ് കു​ത്തേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ വാ​ര​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ വ​ച്ച് മി​ഥു​നെ ഒ​രാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നെ​ഞ്ചി​ലും ക​ഴു​ത്തി​ലും കു​ത്തേ​റ്റ മി​ഥു​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മി​ഥു​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.