കോ​വി​ഡ് ബാ​ധി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു; സം​സ്ഥാ​ന​ത്ത് ആ​ദ്യം

08:54 AM Aug 01, 2020 | Deepika.com
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​ടു​ക്കി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ്ഐ അ​ജി​ത​ൻ (55) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​മ​റ്റം പൂ​ച്ച​പ്ര സ്വ​ദേ​ശി​യാ​ണ്. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ജോ​ലി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ കോ​ട്ട​യ​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇദ്ദേഹത്തിന് ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യ്ക്കും കോ​വി​ഡ് വ​ന്നി​രു​ന്നു.