ബ്രി​ട്ട​നി​ൽ ​ആർ​എഎ​ഫ് ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി

08:02 AM Aug 01, 2020 | Deepika.com
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് റോ​യ​ൽ എ​യ​ർ​ഫോ​ഴ്സി​ന്‍റെ(ആർ​എഎ​ഫ്) ചി​നൂ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി. വെ​യി​ൽ​സി​ലു​ള്ള ലം​ഗി​നി​ൻ പ്ര​ദേ​ശ​ത്താ​ണ് കോ​പ്റ്റ​ർ ക്രാ​ഷ് ലാ​ൻ​ഡ് ചെ​യ്ത​ത്.

കോ​പ്റ്റ​ർ താ​ഴ്ന്ന് പ​റ​ന്ന സ​മ​യ​ത്ത് പെ​ട്ട​ന്ന് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​പ്റ്റ​റി​ന്‍റെ ക്രൂ ​അം​ഗ​ങ്ങ​ൾ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളേ​റ്റു. കോ​പ്റ്റ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണി​ത്.

മ​റ്റ് കേ​ടു​പാ​ടു​ക​ൾ കോ​പ്റ്റ​റി​നു സം​ഭ​വി​ച്ചി​ട്ടി​ല്ല.