സ്വർണക്കുരുക്ക്; റ​മീ​സു​മാ​യി ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ൽ എ​ൻ​ഐ​എയുടെ തെ​ളി​വെ​ടു​പ്പ്

10:18 PM Jul 31, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി പി.​കെ റ​മീ​സു​മാ​യി മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ൽ എ​ൻ​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​മു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ റ​മീ​സു​മാ​യി എ​ൻ​ഐ​എ സം​ഘ​മെ​ത്തി​യ​ത്.

ന​ഗ​ര​ത്തി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ലും റ​മീ​സി​നെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​മ്പ​ല​മു​ക്കി​ലെ ഫ്ളാ​റ്റി​ലും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സ​രി​ത്തി​ന്‍റെ വീ​ട്ടി​ലും റ​മീ​സു​മാ​യി എ​ൻ​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.