കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 52 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത എട്ടു പേരുൾപ്പെടെ സന്പർക്കത്തിലൂടെ 47 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്ന രണ്ടു പേർക്കും ഇതരസംസ്ഥാനത്തുനിന്നു വന്ന മൂന്നു പേർക്കും കോവിഡ് പോസിറ്റീവായി.
സന്പർക്കം
കുറ്റിക്കോൽ പഞ്ചായത്തിലെ 25 കാരൻ, ചെങ്കള പഞ്ചായത്തിലെ 33 കാരൻ, 12 വയസുള്ള ആണ്‍കുട്ടി, കാസർഗോഡ് നഗരസഭയിലെ 63 , 18, 28, 49, 21 വയസുള്ള പുരുഷൻമാർ 44, 19, 34, 21 വയസുള്ള സ്ത്രീകൾ, ബെള്ളൂർ പഞ്ചായത്തിലെ 30 കാരി, നീലേശ്വരം നഗരസഭയിലെ 31 കാരൻ, കള്ളാർ പഞ്ചായത്തിലെ 24 കാരൻ, മടിക്കൈ പഞ്ചായത്തിലെ 25 കാരൻ, കുന്പള പഞ്ചായത്തിലെ 9, 15 വയസുള്ള കുട്ടികൾ , 19, 52, 43, 45, 52, 30 വയസുള്ള പുരുഷൻമാർ, 29 കാരി, മംഗൽപാടി പഞ്ചായത്തിലെ 52, 29 വയസുള്ള പുരുഷൻമാർ, പുത്തിഗെ പഞ്ചായത്തിലെ 26,20,45,34, സ്ത്രീകൾ, 1,9 വയസുള്ള കൂട്ടികൾ, വോർക്കാടി പഞ്ചായത്തിലെ 45 കാരൻ, 35 കാരി, പൈവളിഗെ പഞ്ചായത്തിലെ 20 കാരൻ, പള്ളിക്കര 11 വയസുള്ള കുട്ടി, 26 കാരൻ, കുംബംഡാജെ പഞ്ചായത്തിലെ 48കാരി.
ഉറവിടമറിയാത്തവർ
കുംബംഡാജെ പഞ്ചായത്തിലെ 52 കാരൻ, മംഗൽപാടി പഞ്ചായത്തിലെ 73 കാരി, 22, 66, 45 വയസുള്ള പുരുഷൻമാർ, പുല്ലൂർ പെരിയ പഞ്ചായത്തിലെ 30 കാരൻ, കാസർഗോഡ് നഗരസഭയിലെ 22 കാരൻ, പള്ളിക്കര പഞ്ചായത്തിലെ 62 കാരൻ
വിദേശം
കള്ളാർ പഞ്ചായത്തിലെ 28 കാരി (സൗദി)
പുല്ലൂർ പെരിയ പഞ്ചായത്തിലെ 45 കാരൻ (ബഹറിൻ)
ഇതരസംസ്ഥാനം
മംഗൽപാടി പഞ്ചായത്തിലെ 60 കാരൻ (കർണാടക), 43 കാരൻ (ഡൽഹി)
പുല്ലൂർ പെരിയ പഞ്ചായത്തിലെ 22 കാരി (കർണാടക).
കാസർഗോഡ് 52 പേർക്കുകൂടി കോവിഡ്; എട്ടു രോഗികളുടെ ഉറവിടമറിയില്ല; ആശങ്ക
08:00 PM Jul 31, 2020 | Deepika.com