പാലക്കാട്: പാലക്കാട് ജില്ലയിൽ 83 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധയുണ്ടായ 61 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒന്‍പതു പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത മൂന്നു പേർ എന്നിവർ ഉൾപ്പെടും. 111 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർ:
സൗദി-4
എരിമയൂർ സ്വദേശി (30 പുരുഷൻ)
വണ്ടാഴി സ്വദേശികൾ (40, 40 പുരുഷൻമാർ)
നെല്ലായ സ്വദേശി (57 പുരുഷൻ)
തമിഴ്നാട്-4
തരൂർ സ്വദേശി (30 പുരുഷൻ)
പെരുവന്പ് സ്വദേശി (38 പുരുഷൻ)
കുത്തന്നൂർ സ്വദേശി (31 പുരുഷൻ)
കൊടുവായൂർ സ്വദേശി (42 പുരുഷൻ)
കർണാടക-4
കല്ലേപ്പുള്ളി സ്വദേശി (23 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (20 പുരുഷൻമാർ)
ചളവറ സ്വദേശികളായ രണ്ടുപേർ(41, 42 പുരുഷൻമാർ)
യുഎഇ-3
കൊപ്പം സ്വദേശി (34 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (23 പുരുഷൻ)
പട്ടാന്പി സ്വദേശി (40 പുരുഷൻ)
ഖത്തർ-2
മേലെപട്ടാന്പി സ്വദേശി (28 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)
ജമ്മു കാഷ്മീർ-1
വിളയോടി സ്വദേശി (34 പുരുഷൻ)
കുവൈറ്റ്-1
കൊപ്പം (35 പുരുഷൻ)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-3
എലപ്പുള്ളി സ്വദേശി (34 പുരുഷൻ)
കോയന്പത്തൂർ സ്വദേശി (41 പുരുഷൻ)
പട്ടാന്പി സ്വദേശി (61 സ്ത്രീ)
സന്പർക്കം-61
കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ). ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഒരു കാരാകുറുശ്ശി സ്വദേശിയുടെ സന്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പെരുവന്പ് സ്വദേശികളായ അഞ്ച് പേർ (20, 26 പുരുഷൻമാർ, 6, 9 ആണ്‍കുട്ടികൾ, 51 സ്ത്രീ). പെരുവന്പിൽ രോഗം സ്ഥിരീകരിച്ച ഒരാളുടെ സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുണ്ടൂർ സ്വദേശികൾ 4 പേർ (29 സ്ത്രീ, 6 ആണ്‍കുട്ടി, 8 പെണ്‍കുട്ടി, 27 പുരുഷൻ). ഇവർ ജൂലൈ 26 രോഗം സ്ഥിരീകരിച്ച കരിന്പ സ്വദേശിയായ ടാക്സി ഡ്രൈവറുടെ സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചന്ദ്രനഗർ സ്വദേശി (10 ആണ്‍കുട്ടി). ചന്ദ്രനഗർ രോഗം സ്ഥിരീകരിച്ച ഒരാളുടെ സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പട്ടാന്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സന്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പട്ടാന്പി സ്വദേശികളായ 13 പേർ. ഇതിൽ എട്ടുവയസ്സുകാരിയും 16, 12 വയസുള്ള ആണ് കുട്ടികളും 80 കാരനും ഉൾപ്പെടുന്നുണ്ട്.
പട്ടിത്തറ സ്വദേശികളായ 19 പേർ. ഇതിൽ 4, 2, 15, 10, 5 വയസുകാരായ ആണ്‍കുട്ടികളും 3,4 വയസുകാരികളും ഉൾപ്പെടുന്നുണ്ട്.
കൊപ്പം സ്വദേശികളായ രണ്ടു പേർ. ഇതിൽ പതിനാറുകാരൻ ഉൾപ്പെടുന്നുണ്ട്.
ചളവറ സ്വദേശിയായ രണ്ടുപേർ.
ഓങ്ങല്ലൂർ സ്വദേശികളായ രണ്ടുപേർ.
കൊപ്പം സ്വദേശികളായ രണ്ടുപേർ
മുതുതല സ്വദേശികൾ ഒരാൾ വീതം.
നെല്ലായ സ്വദേശികളായ ഒന്‍പതു പേർ. ഇതിൽ 2, 12 വയസുകാരികളും 9 വയസുകാരനും ഉൾപ്പെടുന്നുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 410 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിലുണ്ട്.
പാലക്കാട്ട് 83 പേർക്കുകൂടി കോവിഡ്; 61 പേർ സന്പർക്കം; 111 പേർക്ക് രോഗമുക്തി
07:51 PM Jul 31, 2020 | Deepika.com