തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ൾ ജീ​വ​നൊ​ടു​ക്കി

07:48 PM Jul 31, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ൾ ജീ​വ​നൊ​ടു​ക്കി. പ​ള്ളി​ത്തു​റ സ്വ​ദേ​ശി ജോ​യി (47) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം 27 നാ​ണ് ജോ​യി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ‌

വെ​ള്ളി​യാ​ഴ്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​നി​രി​ക്കെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.