കോ​ഴി​ക്കോ​ട് 84 പോ​സി​റ്റീ​വ് കേ​സു​ക​ൾ; 72 പേ​ർ​ക്കു സ​ന്പ​ർ​ക്കം വ​ഴി; 75 രോ​ഗ​മു​ക്ത​ർ

07:46 PM Jul 31, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 84 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യ​ശ്രീ. വി. ​അ​റി​യി​ച്ചു. സ​ന്പ​ർ​ക്കം വ​ഴി 72 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി പോ​സി​റ്റീ​വാ​യ ര​ണ്ടു​പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി പോ​സി​റ്റീ​വാ​യ ആ​റു പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ 710 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. 75 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ആ​കെ പോ​സി​റ്റീ​വ് കേ​സു​ക​ൾ - 84
വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ് ആ​യ​വ​ർ - 02
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ് ആ​യ​വ​ർ - 06
സ​ന്പ​ർ​ക്കം വ​ഴി പോ​സി​റ്റീ​വ് ആ​യ​വ​ർ - 72
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ൾ - 04

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ് ആ​യ​വ​ർ 02

• നാ​ദാ​പു​രം - 1 പു​രു​ഷ​ൻ (36)
• ന​രി​ക്കു​നി - 1 പു​രു​ഷ​ൻ (60)

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ് ആ​യ​വ​ർ 06

• ഉ​ള്ള്യേ​രി - 1 പു​രു​ഷ​ൻ (37)
• കാ​ക്കൂ​ർ - 1 പു​രു​ഷ​ൻ (28)
• കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ - 3 അ​ഥി​തി തൊ​ഴി​ലാ​ളി - പു​രു​ഷ​ൻ (37, 36, 39)
• ന​രി​ക്കു​നി - 1 പു​രു​ഷ​ൻ (25)

സ​ന്പ​ർ​ക്കം വ​ഴി പോ​സി​റ്റീ​വ് ആ​യ​വ​ർ 72

മു​ൻ​സി​പ്പാ​ലി​റ്റി തി​രി​ച്ച്

• കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ- 33

ഡി​വി​ഷ​ൻ 56 - പു​രു​ഷ​ൻ​മാ​ർ(37,44)

ഡി​വി​ഷ​ൻ 58 - പു​രു​ഷ​ൻ​മാ​ർ(32,36,45,56)

ഡി​വി​ഷ​ൻ 71 - പു​രു​ഷ​ൻ(69)

ഡി​വി​ഷ​ൻ 56,57,58,61 - സ്ത്രീ​ക​ൾ (53,45,34,48)

ഡി​വി​ഷ​ൻ 61 - ആ​ണ്‍​കു​ട്ടി (9)

ഡി​വി​ഷ​ൻ 56,58 - പെ​ണ്‍​കു​ട്ടി​ക​ൾ (5,13)

ഡി​വി​ഷ​ൻ 34 - പു​രു​ഷ​ൻ(66,69)

ചെ​റു​വ​ണ്ണൂ​ർ - പെ​ണ്‍​കു​ട്ടി(11)

പെ​റ്റ​മ്മ​ൽ - സ്ത്രീ (56)

​ആ​ര്യോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ - (22,38,40)

സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ - 12

• വ​ട​ക​ര - 3 പു​രു​ഷ​ൻ(16, 28), സ്ത്രീ (67)

• ​ചെ​ക്യാ​ട് - 1 പു​രു​ഷ​ൻ(30)

• നാ​ദാ​പു​രം - 1 പു​രു​ഷ​ൻ(63)

• പ​യ്യോ​ളി - 1 സ്ത്രീ (57)

• ​മു​ക്കം - 1 സ്ത്രീ (32)

• ​പു​റ​മ്മേ​രി - 2 സ്ത്രീ (40), ​ആ​ണ്‍​കു​ട്ടി (17)

• കു​റ്റ്യാ​ടി - 2 സ്ത്രീ (45), ​ആ​ണ്‍​കു​ട്ടി (16)

• തി​രു​വ​ള്ളൂ​ർ - 3 പു​രു​ഷ​ൻ(34, 77), സ്ത്രീ (65)

• ​ച​ങ്ങ​രോ​ത്ത് - 1 പു​രു​ഷ​ൻ(35)

• അ​ത്തോ​ളി - 1 പു​രു​ഷ​ൻ(24)

• ഉ​ണ്ണി​ക്കു​ളം - 1 പു​രു​ഷ​ൻ(58)

• ചേ​ള​ന്നൂ​ർ - 1 പു​രു​ഷ​ൻ(23)

• ന​രി​ക്കു​നി - 1 സ്ത്രീ (30)

• ​കൂ​ട​ര​ഞ്ഞി - 1 സ്ത്രീ (38)

• ​പു​തു​പ്പാ​ടി - 3 സ്ത്രീ (73), ​പെ​ണ്‍​കു​ട്ടി(9, 14)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ൾ 04- പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്

• കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ - 3

ഡി​വി​ഷ​ൻ 61, പു​രു​ഷ​ൻ (33)

ഡി​വി​ഷ​ൻ 34, സ്ത്രീ (59)

​ക​ല്ലാ​യി - 1 സ്ത്രീ (29)

• ​കൂ​ട​ര​ഞ്ഞി - 1 പു​രു​ഷ​ൻ(61)