കൊ​ല്ല​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം; 53 പേ​രി​ൽ 44 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ

07:26 PM Jul 31, 2020 | Deepika.com
കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ 53 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന എ​ട്ടു പേ​ർ​ക്കും സ​ന്പ​ർ​ക്കം​മൂ​ലം 44 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തേ​വ​ല​ക്ക​ര മു​ട്ട​യ്ക്ക​ൽ മാം​ന്പു​ഴ വ​ട​ക്കെ​ത്ത​റ വീ​ട്ടി​ൽ രു​ഗ്മി​ണി (56) ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ടു. ജി​ല്ല​യി​ൽ 94 പേ​ർ വെ​ള്ളി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ർ

1 പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​ർ സ്വ​ദേ​ശി​നി 35 ഒ​മാ​നി​ൽ നി​ന്നു​മെ​ത്തി
2 നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി 37 ഖ​ത്ത​റി​ൽ നി​ന്നു​മെ​ത്തി
3 പ​ര​വൂ​ർ പൊ​ഴി​ക്ക​ര തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി 41 യു.​എ.​ഇ യി​ൽ നി​ന്നു​മെ​ത്തി
4 കു​മ്മി​ൾ ഓ​ണം​ക​ല്ല് സ്വ​ദേ​ശി 37 യു.​എ.​ഇ യി​ൽ നി​ന്നു​മെ​ത്തി
5 പ​ടി​ഞ്ഞാ​റെ ക​ല്ല​ട ക​രാ​ളി ജം​ഗ്ക്ഷ​ൻ സ്വ​ദേ​ശി 46 യു.​എ.​ഇ യി​ൽ നി​ന്നു​മെ​ത്തി
6 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കി​ളി​കൊ​ല്ലൂ​ർ ഡി​വി​ഷ​ൻ സ്വ​ദേ​ശി 60 സൗ​ദി​അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി
7 തി​രു​വ​ന​ന്ത​പു​രം മ​ട​വൂ​ർ സ്വ​ദേ​ശി 35 സൗ​ദി​അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി
8 ക​ട​യ്ക്ക​ൽ ഇ​ളം​പ​ഴ​ഞ്ഞൂ​ർ സ്വ​ദേ​ശി 52 സൗ​ദി​അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

9 കു​മി​ൾ ത​ച്ചോ​ണം സ്വ​ദേ​ശി 38 സ​ന്പ​ർ​ക്കം മൂ​ലം
10 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി 32 സ​ന്പ​ർ​ക്കം മൂ​ലം
11 കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ർ സ്വ​ദേ​ശി​നി 1 സ​ന്പ​ർ​ക്കം മൂ​ലം
12 നീ​ണ്ട​ക്ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി 20 സ​ന്പ​ർ​ക്കം മൂ​ലം
13 മ​യ്യ​നാ​ട് സ്വ​ദേ​ശി 19 സ​ന്പ​ർ​ക്കം മൂ​ലം
14 ഇ​ള​മാ​ട് തോ​ട്ട​ത്ത​റ സ്വ​ദേ​ശി​നി 15 സ​ന്പ​ർ​ക്കം മൂ​ലം
15 മ​ണ്‍​ട്രോ​തൂ​രു​ത്ത് പ​ട്ടം​തു​രു​ത്ത് സ്വ​ദേ​ശി 47 സ​ന്പ​ർ​ക്കം മൂ​ലം
16 നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി 49 സ​ന്പ​ർ​ക്കം മൂ​ലം
17 ഇ​ള​മാ​ട് അ​ർ​ക്ക​ന്നൂ​ർ സ്വ​ദേ​ശി​നി 24 സ​ന്പ​ർ​ക്കം മൂ​ലം
18 ഇ​ള​മാ​ട് അ​ർ​ക്ക​ന്നൂ​ർ സ്വ​ദേ​ശി 47 സ​ന്പ​ർ​ക്കം മൂ​ലം
19 ശാ​സ്താം​കോ​ട്ട മു​തു​പി​ല​ക്കാ​ട് സ്വ​ദേ​ശി 22 സ​ന്പ​ർ​ക്കം മൂ​ലം
20 പ​ര​വൂ​ർ കോ​ങ്ങ​ൽ സ്വ​ദേ​ശി 33 സ​ന്പ​ർ​ക്കം മൂ​ലം
21 കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി 9 സ​ന്പ​ർ​ക്കം മൂ​ലം
22 തൃ​ക്കോ​വി​ൽ​വ​ട്ടം കു​ട​വൂ​ർ ഡി​സ​ന്‍റ് ജം​ഗ്ക്ഷ​ൻ സ്വ​ദേ​ശി​നി 70 സ​ന്പ​ർ​ക്കം മൂ​ലം
23 പെ​രി​നാ​ട് പ​ന​മൂ​ട് സ്വ​ദേ​ശി 25 സ​ന്പ​ർ​ക്കം മൂ​ലം
24 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ആ​റു​ന്നൂ​റ്റി​മം​ഗ​ലം ഡി​വി​ഷ​ൻ മ​ങ്ങാ​ട് സ്വ​ദേ​ശി 36 സ​ന്പ​ർ​ക്കം മൂ​ലം
25 നീ​ണ്ട​ക്ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി​നി 42 സ​ന്പ​ർ​ക്കം മൂ​ലം
26 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി 5 സ​ന്പ​ർ​ക്കം മൂ​ലം
27 കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ർ സ്വ​ദേ​ശി​നി 62 സ​ന്പ​ർ​ക്കം മൂ​ലം
28 തൃ​ക്കോ​വി​ൽ​വ​ട്ടം ത​ട്ടാ​ർ​ക്കോ​ണം സ്വ​ദേ​ശി​നി 78 സ​ന്പ​ർ​ക്കം മൂ​ലം
29 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി 16 സ​ന്പ​ർ​ക്കം മൂ​ലം
30 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി 32 സ​ന്പ​ർ​ക്കം മൂ​ലം
31 ശാ​സ്താം​കോ​ട്ട മു​തു​പി​ല​ക്കാ​ട് സ്വ​ദേ​ശി 26 സ​ന്പ​ർ​ക്കം മൂ​ലം
32 കു​ള​ത്തു​പ്പു​ഴ വ​ട്ട​ക്ക​രി​ക്ക​കം സ്വ​ദേ​ശി 18 സ​ന്പ​ർ​ക്കം മൂ​ലം
33 കു​ള​ത്തു​പ്പു​ഴ വ​ട്ട​ക്ക​രി​ക്ക​കം സ്വ​ദേ​ശി​നി 10 സ​ന്പ​ർ​ക്കം മൂ​ലം
34 കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ർ സ്വ​ദേ​ശി 16 സ​ന്പ​ർ​ക്കം മൂ​ലം
35 കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ർ സ്വ​ദേ​ശി 12 സ​ന്പ​ർ​ക്കം മൂ​ലം
36 പ​ര​വൂ​ർ കോ​ങ്ങ​ൽ സ്വ​ദേ​ശി​നി 28 സ​ന്പ​ർ​ക്കം മൂ​ലം
37 വ​ട്ട​പാ​റ സ്വ​ദേ​ശി​നി 2 സ​ന്പ​ർ​ക്കം മൂ​ലം
38 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി 39 സ​ന്പ​ർ​ക്കം മൂ​ലം
39 കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി 51 സ​ന്പ​ർ​ക്കം മൂ​ലം
40 കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ർ സ്വ​ദേ​ശി​നി 34 സ​ന്പ​ർ​ക്കം മൂ​ലം
41 ഓ​ച്ചി​റ വ​ല്ലി​യ​കു​ള​ങ്ങ​ര സ്വ​ദേ​ശി 66 സ​ന്പ​ർ​ക്കം മൂ​ലം
42 ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി സ്വ​ദേ​ശി 24 സ​ന്പ​ർ​ക്കം മൂ​ലം
43 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​ട​പ്പാ​ക്ക​ട വൃ​ന്ദാ​വ​ൻ ന​ഗ​ർ സ്വ​ദേ​ശി​നി 40 സ​ന്പ​ർ​ക്കം മൂ​ലം
44 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി 41 സ​ന്പ​ർ​ക്കം മൂ​ലം
45 കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ർ സ്വ​ദേ​ശി​നി 46 സ​ന്പ​ർ​ക്കം മൂ​ലം
46 കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി 64 സ​ന്പ​ർ​ക്കം മൂ​ലം
47 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി 62 സ​ന്പ​ർ​ക്കം മൂ​ലം
48 തൃ​ക്കോ​വി​ൽ​വ​ട്ടം ത​ട്ടാ​ർ​ക്കോ​ണം സ്വ​ദേ​ശി​നി 54 സ​ന്പ​ർ​ക്കം മൂ​ലം
49 കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി 38 സ​ന്പ​ർ​ക്കം മൂ​ലം
50 പേ​ര​യം കു​ന്പ​ളം സ്വ​ദേ​ശി​നി 32 സ​ന്പ​ർ​ക്കം മൂ​ലം
51 കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ർ സ്വ​ദേ​ശി 16 സ​ന്പ​ർ​ക്കം മൂ​ലം
52 കു​ള​ത്തു​പ്പു​ഴ വ​ട്ട​ക്ക​രി​ക്ക​കം സ്വ​ദേ​ശി​നി 35 സ​ന്പ​ർ​ക്കം മൂ​ലം

മ​ര​ണം

53 തേ​വ​ല​ക്ക​ര മു​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി​നി രു​ഗ്മി​ണി 56 മ​ര​ണം