ആ​ല​പ്പു​ഴ​യി​ൽ 35 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 29 പേ​ർ​ക്കും രോ​ഗബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ

06:52 PM Jul 31, 2020 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 35 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 29 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും മൂ​ന്നു പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ൾ, മാ​രാ​രി​ക്കു​ളം വ​ട​ക്ക് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു ആ​ണ്‍​കു​ട്ടി​യും, 40 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം വ​ട​ക്ക് സ്വ​ദേ​ശി, 38 വ​യ​സ്‌​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, മാ​രാ​രി​ക്കു​ളം വ​ട​ക്ക് സ്വ​ദേ​ശി​ക​ളാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യും ആ​ണ്‍​കു​ട്ടി​യും, 52 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി, 29 വ​യ​സു​ള്ള മു​ട്ടം സ്വ​ദേ​ശി​നി, 37 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം വ​ട​ക്ക് സ്വ​ദേ​ശി​നി, 50 വ​യ​സു​ള്ള ച​ന്തി​രൂ​ർ സ്വ​ദേ​ശി​നി, 32 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി, 46 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി, 35 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 55 വ​യ​സു​ള്ള ത​ഴ​ക്ക​ര സ്വ​ദേ​ശി, 61 വ​യ​സു​ള്ള എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി, 56 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി, 68 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി, 70 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി, 49 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി, നാ​ല് അ​രൂ​ർ സ്വ​ദേ​ശി​ക​ൾ, 53 വ​യ​സു​ള്ള തൈ​ക്ക​ൽ സ്വ​ദേ​ശി​നി, 57 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, 27 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്

അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ 27 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 54 വ​യ​സു​ള്ള ബു​ധ​നൂ​ർ സ്വ​ദേ​ശി, അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ 52 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി, തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും എ​ത്തി​യ 28 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി, നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്നു​മെ​ത്തി​യ 48 വ​യ​സു​ള്ള മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി, ജ​മ്മു കാഷ്മീ​രി​ല്‍ നി​ന്നു​മെ​ത്തി​യ 44 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശം, ഇ​ത​ര സം​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.

വെ​ള്ളി​യാ​ഴ്ച 25 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​തി​ൽ10 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. നാ​ലു പേ​ർ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. എ​ട്ടു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മു​ന്നു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. ആ​കെ 734 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലു​ണ്ട്. 982 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.