കു​റ​യാ​തെ ആ​ശ​ങ്ക; 20 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

06:30 PM Jul 31, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ട്ട് പേ​ർ​ക്കും ക​ണ്ണൂ​രി​ൽ അ​ഞ്ച് പേ​ർ​ക്കും കോ​ഴി​ക്കോ​ട് മൂ​ന്ന് പേ​ർ​ക്കും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ൽ ഒ​ന്നും വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തൃ​ശൂ​രി​ലെ നാ​ല് കെ​എ​സ്ഇ ജീ​വ​ന​ക്കാ​ര്‍​ക്കും, ഒ​രു കെ​എ​ൽ​എ​ഫ് ജീ​വ​ന​ക്കാ​ര​നും, എ​റ​ണാ​കു​ളം ഐ​എ​ന്എ​ച്ച്എ​സി​ലെ 20 ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.