സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി

05:27 PM Jul 31, 2020 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി. പാ​ല​ക്കാ​ട് സ്വ​ദേ​ശി സി​ദ്ദി​ഖ് (58), നെ​ടു​മ്പ​ന സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​പി​ള്ള (82) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സി​ദ്ദി​ഖ് മ​രി​ച്ച​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും പ​ക്ഷാ​ഘാ​ത​ത്തി​നും ചി​കി​ത്സ​യ്ക്കാ​ണ് സി​ദ്ദി​ഖ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​ത്. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മ​ര​ണ​ശേ​ഷ​മാ​ണ് ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച​യാ​ണ് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​പി​ള്ള മ​രി​ച്ച​ത്.