സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം; സി​ബി​ഐ അ​ന്വേ​ഷ​ണം ത​ള്ളി സു​പ്രീം കോ​ട​തി

03:12 PM Jul 30, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. മും​ബൈ പോ​ലീ​സ് ന​ല്ല രീ​തി​യി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

കേ​സ് നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​മ്പു​ള്ള കാ​ര്യ​ങ്ങ​ൾ കൈയി​ലു​ണ്ടെ​ങ്കി​ൽ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കൂ എ​ന്നും ഹ​ർ​ജി​ക്കാ​ര​നോ​ട് സു​പ്രിം​കോ​ട​തി പ​റ​ഞ്ഞു.

സു​ശാ​ന്തി​ന്‍റെ സു​ഹൃ​ത്ത് റി​യ ച​ക്ര​വ​ർ​ത്തി​യാ​ണ് ഹ​ർ​ജി സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, കേ​സി​ലെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.