കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയായി കോവിഡ് മരണങ്ങൾ. വ്യാഴാഴ്ച രാവിലെ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കൊട്ടാരക്കര സ്വദേശി അസ്മബീവി (73), കോഴിക്കോട് സ്വദേശി കെ.ടി. ആലിക്കോയ (77), കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് (63) എന്നിവരാണ് മരിച്ചത്.
ആശങ്കയായി കോവിഡ് മരണങ്ങൾ; സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ മരിച്ചു
11:29 AM Jul 30, 2020 | Deepika.com