കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി പു​നെ​യി​ൽ മ​രി​ച്ചു

11:08 AM Jul 30, 2020 | Deepika.com
പുനെ: കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി പു​നെ​യി​ല്‍ മ​രി​ച്ചു. വ​യ​നാ​ട് ക​ണി​യാ​രം സ്വ​ദേ​ശി പ്ര​സാ​ദ്(39) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.