പ​ശ്ചി​മ ബം​ഗാ​ൾ പി​സി​സി അ​ധ്യ​ക്ഷ​ൻ സോ​മ​ൻ മി​ത്ര അ​ന്ത​രി​ച്ചു

05:44 AM Jul 30, 2020 | Deepika.com
കോ​ൽ​ക്ക​ത്ത: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സോ​മ​ൻ മി​ത്ര (78) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കോ​ൽ​ക്ക​ത്തി​യി​ലെ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മി​ത്ര​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സോ​മ​ൻ മി​ത്ര ദീ​ർ​ഘ​കാ​ലം എം​എ​ൽ​എ​യും എം​പി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2008-ൽ ​പ്ര​ഗ​തി​ശീ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന പാ​ർ​ട്ടി​യു​ണ്ടാ​ക്കി കോ​ൺ​ഗ്ര​സ് വി​ട്ട ച​രി​ത്ര​മു​ള്ള​യാ​ളാ​ണ് അ​ദ്ദേ​ഹം. 2009-ൽ ​തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന് ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 2014-ലാ​ണ് സോ​മ​ൻ മി​ത്ര കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി​യ​ത്.