കോ​വി​ഡ് പ്ര​തി​രോ​ധം: മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് ഹെ​ല്‍​പ് ഡെ​സ്ക്

09:26 PM Jul 29, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​വേ​ണ്ടി സാ​മൂ​ഹ്യ​നീ​തി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ പു​തു​താ​യി ഹെ​ല്‍​പ് ഡെ​സ്ക് ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

1800 425 2147 എ​ന്ന ന​മ്പ​രി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വി​ളി​ക്കാം. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ലി​സ്റ്റ് പ്ര​കാ​രം അ​ങ്ങോ​ട്ട് വി​ളി​ച്ചും വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​താ​ണ്. വ​യോ​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും മ​റ്റ് വ​കു​പ്പു​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്തു​ന്നു. സൈ​ക്കോ സോ​ഷ്യ​ല്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്നു.