കി​ന്‍​ഫ്ര​യി​ൽ 14 ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

05:12 PM Jul 29, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മേ​നം​കു​ളം കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലെ 14 ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കി​ന്‍​ഫ്ര​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 102 ആ​യി.

ഇ​ന്ന​ലെ 88 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. കി​ന്‍​ഫ്ര​യു​ടെ ഉ​ള്ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ടി​ട്ടു​ണ്ട്. അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് കി​ന്‍​ഫ്ര​യി​ലേ​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.