സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കോ​ഴി​ക്കോ​ട് ബീ​ച്ച് സ്വ​ദേ​ശി മ​രി​ച്ചു

02:45 PM Jul 29, 2020 | Deepika.com
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് ബീ​ച്ച് സ്വ​ദേ​ശി നൗ​ഷാ​ദ് (49) ആ​ണ് മ​രി​ച്ച​ത്. രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. നേ​ര​ത്തെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി കു​ട്ടി​ഹ​സ​ൻ (67) മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഹൃ​ദ്രോ​ഗി​യാ​യി​രു​ന്നു കു​ട്ടി​ഹ​സ​നെ ജൂ​ലൈ 25-നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.