വ്യാ​ജ ബി​രു​ദ കേ​സ്; സ്വ​പ്ന​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് അ​നു​മ​തി

11:53 AM Jul 29, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി. വ്യാ​ജ ബി​രു​ദ കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് പോ​ലീ​സി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ക​സ്റ്റം​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.