ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്

12:05 PM Jul 29, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും മ​ന്ത്രി ഒ​രാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും. ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച മു​ത​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.