മലപ്പുറത്ത് കടലിൽ കാണാതായ ഒരു മീൻപിടുത്തക്കാരനെ കണ്ടെത്തി
08:59 AM Jul 29, 2020 | Deepika.com
മലപ്പുറം: മലപ്പുറത്ത് കടലിൽ കാണാതായ ഒരു മീൻപിടുത്തക്കാരനെ കണ്ടെത്തി. താനൂർ ചാപ്പപ്പടി സ്വദേശി നസറുദ്ദീനാണ് രക്ഷപ്പെട്ടത്. കോതപറമ്പ് സ്വദേശി സിദ്ദിഖിനായി തെരച്ചിൽ തുടരുന്നു.