കൊച്ചി: എറണാകുളത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം സമ്പർക്ക രോഗികൾ. ജില്ലയിൽ ഇന്ന് 61 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്ക രോഗ പട്ടികയിൽ ഉൾപ്പെടാതിരുന്നത് ഉത്തർപ്രദേശ് സ്വദേശി മാത്രമാണ്. ഉത്തർപ്രദേശ് സ്വദേശിയായ ഷിപ്പിംഗ് കമ്പനി ജീവനക്കാരനാണ് സംസ്ഥാനത്തിനു പുറത്തുനിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ:
കടുങ്ങലൂർ സ്വദേശി(32), കടുങ്ങലൂർ സ്വദേശിനി (25), കടുങ്ങലൂർ സ്വദേശിനി (5), പള്ളുരുത്തി സ്വദേശിനി(22), പള്ളുരുത്തി സ്വദേശിനി(71), പള്ളുരുത്തി സ്വദേശിനി(39), കടുങ്ങലൂർ സ്വദേശി(30), മഞ്ഞപ്ര സ്വദേശിനി(7), മഞ്ഞപ്ര സ്വദേശിനി(32), മഞ്ഞപ്ര സ്വദേശി(67), പള്ളിപ്പുറം സ്വദേശി(34), കടുങ്ങലൂർ സ്വദേശിനി (52), ശ്രീമൂലനഗരം സ്വദേശിനി(57),
കടുങ്ങലൂർ സ്വദേശി(49), ശ്രീമൂലനഗരം സ്വദേശി (39), ശ്രീമൂലനഗരം സ്വദേശിനി(28), സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തൃശൂർ സ്വദേശിനി (20), ഇടപ്പള്ളി സ്വദേശിനി(45), ഇടപ്പള്ളി സ്വദേശി (49), ഇടപ്പള്ളി സ്വദേശിനി(51), ഇടപ്പള്ളി സ്വദേശി(54), ഇടപ്പള്ളി സ്വദേശി(24), ഇടപ്പള്ളി സ്വദേശിനി(9), ഏലൂർ സ്വദേശി (29), ഏലൂർ സ്വദേശി (30), ഏലൂർ സ്വദേശി (54), കവളങ്ങാട് സ്വദേശിനി (65),
നെട്ടൂർ ഒരു വാണിജ്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ബീഹാർ സ്വദേശി (31), കവളങ്ങാട് സ്വദേശി (66), കവളങ്ങാട് സ്വദേശിനി (34), കവളങ്ങാട് സ്വദേശി (8), കവളങ്ങാട് സ്വദേശിനി (12), മട്ടാഞ്ചേരി സ്വദേശി(24), ചെല്ലാനം സ്വദേശി (43), ചെല്ലാനം സ്വദേശിനി (41), ചെല്ലാനം സ്വദേശി (26), ചെല്ലാനം സ്വദേശിനി (48), ഫോർട്ട് കൊച്ചി സ്വദേശിനി(39), അങ്കമാലി തുറവൂർ സ്വദേശിനി(52), കൂനമ്മാവ് കോൺവെന്റ് (-81 സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു),
ചെല്ലാനം സ്വദേശിനി (19), ചെല്ലാനം സ്വദേശി (22), നെല്ലിക്കുഴി സ്വദേശി(39), ആശപ്രവർത്തകയായ ഏലൂർ സ്വദേശിനി(36), കളമശ്ശേരി നഗരാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ ഇടപ്പള്ളി സ്വദേശിനി (27), കൂത്താട്ടുകുളം കുടുംബക്ഷേമകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ (34), വൈറ്റില സ്വദേശി(31), ഫോർട്ട് കൊച്ചി സ്വദേശിനി(46), ഫോർട്ട് കൊച്ചി സ്വദേശി(57), എടത്തല സ്വദേശി(38),
ഫോർട്ട് കൊച്ചി സ്വദേശി (38), തൃക്കാക്കര സ്വദേശിനി (65), നെടുമ്പാശ്ശേരി സ്വദേശിനി (57), കൂത്താട്ടുകുളം സ്വദേശിനി (57), അശമന്നൂർ സ്വദേശിനി(26), കൂത്താട്ടുകുളം സ്വദേശി (35), തൃക്കാക്കര സ്വദേശി (74), തൃക്കാക്കര സ്വദേശി (40), കുട്ടമ്പുഴ സ്വദേശി (46), പെരുമ്പാവൂർ സ്വദേശി(33)
• 107 പേർ രോഗ മുക്തി നേടി
• 820 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി
• 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 865 ആണ്
• ഇന്ന് 422 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്
എറണാകുളത്ത് 61 പേർക്ക് കോവിഡ്; ഒരാളൊഴികെ എല്ലാവരും സമ്പർക്ക രോഗികൾ
07:01 PM Jul 26, 2020 | Deepika.com