ഇ​ന്ന് 16 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് കോ​വി​ഡ്

06:26 PM Jul 26, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 16 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ട്ട് പേ​ർ​ക്കും എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് പേ​ർ​ക്കും ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് പേ​ർ​ക്കും കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ൽ ഒ​ന്നു വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തൃ​ശൂ​രി​ലെ നാ​ല് ബി​എ​സ്എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്കും, നാ​ല് കെ​എ​സ്ഇ ജീ​വ​ന​ക്കാ​ര്‍​ക്കും, ഒ​രു കെ​എ​ല്‍​എ​ഫ് ജീ​വ​ന​ക്കാ​ര​നും, ആ​ല​പ്പു​ഴ​യി​ലെ ഒ​രു ഐ​ടി​ബി​പി ജ​വാ​നും, ക​ണ്ണൂ​രി​ലെ ഒ​രു ഡി​എ​സ്‌​സി ജ​വാ​നും രോ​ഗം ബാ​ധി​ച്ചു.