സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് മ​ര​ണം കൂ​ടി

05:30 PM Jul 26, 2020 | Deepika.com
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് മ​ര​ണം കൂ​ടി. ആ​ല​പ്പു​ഴ കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി ശാ​ര​ദ (76), കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​നി പു​ഷ്ക​രി (80) എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ശാ​ര​ദ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ശാ​ര​ദ​യു​ടെ മ​ക​നും മ​രു​മ​ക​ൾ​ക്കും അ​ട​ക്കം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് ഏ​ഴ് കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.