അ​തി​ർ​ത്തി സം​ഘ​ർ​ഷം: ഇ​ന്ത്യ​യും ചൈ​ന​യും വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി​യേ​ക്കും

02:17 PM Jul 26, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ൽ​വാ​ൻ താ​ഴ്വ​ര​യി​ൽ ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

പാം​ഗോം​ഗ്‌​സോ മേ​ഖ​ല​യി​ൽ​നി​ന്ന് ചൈ​നീ​സ് സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കാ​നു​ള്ള രീ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യും ചൈ​ന​യും അ​ടു​ത്ത​യാ​ഴ്ച ഉ​ന്ന​ത​ത​ല സൈ​നി​ക ച​ര്‍​ച്ച​നടത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ‍​യം, മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ല​ഘു​ക​രി​ക്കാ​ൻ നേരത്തേ ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ലു ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ടാണ് ചൈ​നീ​സ് സൈ​ന്യം പിൻമാറാൻ തയാറായത്.