ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ 25,000 ക​ട​ന്നു, മ​ര​ണം 140

12:55 PM Jul 26, 2020 | Deepika.com
ഭൂ​വ​നേ​ശ്വ​ർ: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ഡീ​ഷ​യി​ലും കു​തി​ച്ചു​യ​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 1,376 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം കാ​ൽ​ല​ക്ഷം ക​ട​ന്നു

ഇ​തു​വ​രെ 25,389 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച് 140 പേ​ർ മ​രി​ച്ചു. നി​ല​വി​ൽ 9,287 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 15,928 പേ​ർ രോ​ഗ​മു​ക്ത​രാ​യി.