സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി; മ​രി​ച്ച​ത് മ​ല​പ്പു​റം, കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​ക​ള്‍

11:35 AM Jul 26, 2020 | Deepika.com
മ​ല​പ്പു​റം/​കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണം കൂ​ടി. മ​ല​പ്പു​റ​ത്തും കാ​സ​ർ​ഗോ​ഡു​മാ​ണ് മ​ര​ണ​ങ്ങ​ൾ. മ​ല​പ്പു​റ​ത്ത് തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​ർ(71) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കാ​സ​ർ​ഗോ​ഡ് മ​രി​ച്ച​ത് കു​മ്പ​ള ആ​രി​ക്കാ​ടി സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ൻ (70) ആ​ണ്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ അ​ഞ്ചാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്.