കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ന് വെ​ടി​യേ​റ്റു

06:57 AM Jul 26, 2020 | Deepika.com
ക​ഠു​വ: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ൽ ബി​എ​സ്എ​ഫ് ജ​വാ​ന് വെ​ടി​യേ​റ്റു. ക​ഠു​വ​യി​ലി​ലെ അ​തി​ർ​ത്തി പോ​സ്റ്റി​ൽ വി​ന്യ​സി​ച്ചി​രു​ന്ന ജ​വാ​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ബു​ള്ള​റ്റ് നീ​ക്കി. ശനിയാഴ്ചയായിരുന്നു സംഭവം.

സൈ​നി​ക​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ചി​കി​ത്സ തു​ട​രു​ക​യാ​ണെ​ന്നും ബി​എ​സ്എ​ഫ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ ജ​വാ​ന് എ​ങ്ങ​നെ​യാ​ണ് വെ​ടി​യേ​റ്റ​തെ​ന്ന് ബി​എ​സ്എ​ഫ് വ്യ​ക്ത​മാ​ക്കി​യി​ല്ല.