കോ​വി​ഡ് ഭേ​ദ​മാ​ക്കാ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ആ​ൾ​ദൈ​വം അ​റ​സ്റ്റി​ൽ

11:12 PM Jul 25, 2020 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​ക്കാ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ക​ബി​ളി​പ്പി​ച്ച ആ​ൾ​ദൈ​വം അ​റ​സ്റ്റി​ൽ. ആ​ൾ​ദൈ​വം മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​വി​ഡ് ഭേ​ദ​മാ​ക്കാ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഒ​രാ​ളി​ൽ​നി​ന്ന് 12,000 രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്. ഇ​യാ​ളും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് 70 പേ​രെ വ​ഞ്ചി​ച്ചു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.