സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി

10:30 PM Jul 25, 2020 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് കു​റ്റി​യാ​ട് ത​ളി​യി​ല്‍ ബ​ഷീ​ര്‍ (53) ആ​ണ് മ​രി​ച്ച​ത്. ബ​ഷീ​ർ അ​ർ‌​ബു​ദം ബാ​ധി​ച്ചു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ രാ​ത്രി 7.30 ഓ​ടെ മ​രി​ച്ചു. കീ​മോ​തെ​റാ​പ്പി അ​ട​ക്ക​മു​ള്ള ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.