പു​തി​യ 34 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 481

06:27 PM Jul 25, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 34 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. ആ​റ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 481 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

ഹോ​ട്ട് സ്‌​പോ​ട്ട് ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം- ക​ര​കു​ളം (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ 4, 15, 16), ഇ​ട​വ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വെ​ട്ടൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വ​ക്കം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​ട​യ്ക്കാ​വൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​ഠി​നം​കു​ളം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കോ​ട്ടു​കാ​ല്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​രിം​കു​ളം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വ​ര്‍​ക്ക​ല മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ കോ​സ്റ്റ​ല്‍ വാ​ര്‍​ഡു​ക​ളും)

തൃ​ശൂ​ര്‍- എ​ട​വി​ല​ങ്ങ് (7), വ​ല്ല​ച്ചി​റ (14), ചേ​ര്‍​പ്പ് (17, 18), ശ്രീ​നാ​രാ​യ​ണ പു​രം (9, 12, 13), വെ​ങ്കി​ട​ങ്ങ് (3, 10, 11), പെ​രി​ഞ്ഞ​നം (12), അ​വി​നി​ശേ​രി (13), എ​റി​യാ​ട് (1,8, 22, 23), ചാ​ല​ക്കു​ടി മു​ന്‍​സി​പ്പാ​ലി​റ്റി (1, 4, 19, 20, 21)

ക​ണ്ണൂ​ര്‍- പ​ട്ടു​വം (6, 9), പാ​ണ​പ്പു​ഴ (11, 13), കു​റു​മാ​ത്തൂ​ര്‍ (10)

എ​റ​ണാ​കു​ളം- തു​റ​വൂ​ര്‍ (7), ചേ​ര​ന​ല്ലൂ​ര്‍ (17)

പാ​ല​ക്കാ​ട്- പു​തു​ശേ​രി (3), പ​ട്ട​ഞ്ചേ​രി (15)

കോ​ഴി​ക്കോ​ട്- ഒ​ഞ്ചി​യം (14, 15), മേ​പ്പാ​യൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും)

വ​യ​നാ​ട്- നെ​ന്മേ​നി (3, 4), സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മു​ന്‍​സി​പ്പാ​ലി​റ്റി (24 സ​ബ് വാ​ര്‍​ഡ്)

കൊ​ല്ലം- എ​ഴു​കോ​ണ്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ത​ല​വൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും)

പ​ത്ത​നം​തി​ട്ട- പെ​രി​ങ്ങ​ര (11, 12)

ആ​ല​പ്പു​ഴ- കാ​വാ​ലം (1, 2, 3, 4 , 5, 6, 7, 8, 9)

കാ​സ​ര്‍​ഗോ​ഡ്- ക​യ്യൂ​ര്‍ ചീ​മേ​നി (3, 5)

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പൂ​ല്ലൂ​ര്‍ പെ​രി​യ (വാ​ര്‍​ഡ് 1, 17), പു​തി​ഗെ (6), ഉ​ദു​മ (2, 6, 7, 11, 17, 18), വോ​ര്‍​ക്കാ​ടി (7), തൃ​ക്ക​രി​പ്പൂ​ര്‍ (1, 4, 15), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ എ​ട​ത്തു​രു​ത്തി (11) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളേ​യാ​ണ് ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.