തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​റി​ന് കോ​വി​ഡി​ല്ല; പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

04:53 PM Jul 25, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​റി​ന്‍റെ കോ​വി​ഡി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ശ്രീ​കു​മാ​റി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

ഏ​ഴ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​യ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യ​ത്. ഇ​തോ​ടെ ഇ​ദ്ദേ​ഹം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.