ദുബായ്: മലയാളി ദന്പതികളെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനാർദനൻ പട്ടേരി (57), ഭാര്യ മിനിജ (52) എന്നിവരെയാണ് അബുദാബിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് സ്വദേശികളായ ഇവർ 18 വർഷമായി അബുദാബിയിൽ സ്ഥിര താമസമാണെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മരണകാരണം അറിവായിട്ടില്ല.
കോഴിക്കോട് സ്വദേശികളായ മലയാളി ദന്പതികൾ അബുദാബിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ
04:47 PM Jul 25, 2020 | Deepika.com