കൊല്ലം: കൊല്ലം ജില്ലയിൽ 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നു വന്ന ഏഴു പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ രണ്ടു പേർക്കും സന്പർക്കം മൂലം 119 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത നാലു കേസുകളുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സിനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 54 പേർ ഇന്ന് രോഗമുക്തി നേടി.
വിദേശത്തുനിന്ന് എത്തിയവർ
1. എഴുകോണ് സ്വദേശി, 28, സൗദി അറേബ്യയിൽ നിന്നുമെത്തി
2. അഞ്ചൽ സ്വദേശി, 29, ഖത്തറിൽ നിന്നുമെത്തി
3. കടയ്ക്കൽ സ്വദേശി, 35, യു.എ.ഇ യിൽ നിന്നുമെത്തി
4. തേവലക്കര സ്വദേശി, 38, യു.എ.ഇ യിൽ നിന്നുമെത്തി
5. അഞ്ചാലുംമൂട് സ്വദേശി, 60, ഖത്തറിൽ നിന്നുമെത്തി
6. നെടുവത്തൂർ സ്വദേശി, 60, കുവൈറ്റിൽ നിന്നുമെത്തി
7. കടയ്ക്കൽ സ്വദേശി, 24, യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
8. കരുനാഗപ്പളളി സ്വദേശി 25 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി
9. പൂതക്കുളം സ്വദേശി 25 ആന്ധ്രാപ്രദേശിൽ നിന്നുമെത്തി
ഉറവിടം വ്യക്തമല്ലാത്തവർ
10. കുടവട്ടൂർ സ്വദേശിനി 23 ഉറവിടം വ്യക്തമല്ല
11. വെളിനല്ലൂർ സ്വദേശി 23 ഉറവിടം വ്യക്തമല്ല
12. പാരിപ്പളളി സ്വദേശി 30 ഉറവിടം വ്യക്തമല്ല
13. അഞ്ചൽ സ്വദേശിനി 6 ഉറവിടം വ്യക്തമല്ല
സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
14. അഞ്ചൽ സ്വദേശി 61 സന്പർക്കം
15. അഞ്ചൽ സ്വദേശി 38 സന്പർക്കം
16. അഞ്ചൽ സ്വദേശി 57 സസന്പർക്കം
17. അഞ്ചൽ സ്വദേശിനി 60 സന്പർക്കം
18. അന്പലംകുന്ന് സ്വദേശി 37 സന്പർക്കം
19. അന്പലംകുന്ന് സ്വദേശി 28 സന്പർക്കം
20. അന്പലംകുന്ന് സ്വദേശി 40 സന്പർക്കം
21. ആലപ്പാട് സ്വദേശി 56 സന്പർക്കം
22. ആലപ്പാട് സ്വദേശി 38 സന്പർക്കം
23. ആലപ്പാട് സ്വദേശി 12 സന്പർക്കം
24. ആലപ്പാട് സ്വദേശി 73 സന്പർക്കം
25. ആലപ്പാട് സ്വദേശി 37 സന്പർക്കം
26. ആലപ്പാട് സ്വദേശി 49 സന്പർക്കം
27. ആലപ്പാട് സ്വദേശിനി 10 സന്പർക്കം
28. ആലപ്പാട് സ്വദേശിനി 5 സന്പർക്കം
29. ആലപ്പാട് സ്വദേശിനി 29 സന്പർക്കം
30. ആലപ്പാട് സ്വദേശിനി 62 സന്പർക്കം
31. ആലപ്പാട് സ്വദേശിനി 31 സന്പർക്കം
32. ഇട്ടിവ സ്വദേശി 54 സന്പർക്കം
33. ഇട്ടിവ സ്വദേശിനി 47 സന്പർക്കം
34. ഉമ്മന്നൂർ സ്വദേശി 51 സന്പർക്കം
35. എഴുകോണ് സ്വദേശി 26 സന്പർക്കം
36. എഴുകോണ് സ്വദേശിനി 38 സന്പർക്കം
37. ഏനാത്ത് സ്വദേശി 54 സന്പർക്കം
38. ഓടനാവട്ടം സ്വദേശിനി 13 സന്പർക്കം
39. കടയ്ക്കൽ സ്വദേശി 32 സന്പർക്കം
40. കടയ്ക്കൽ സ്വദേശി 34 സന്പർക്കം
41. കടയ്ക്കൽ സ്വദേശി 82 സന്പർക്കം
42. കടയ്ക്കൽ സ്വദേശിനി 60 സന്പർക്കം
43. കടയ്ക്കൽ സ്വദേശിനി 22 സന്പർക്കം
44. കടുവപ്പാറ സ്വദേശിനി 27 സന്പർക്കം
45. കരുനാഗപ്പളളി സ്വദേശി 49 സന്പർക്കം
46. കുളത്തൂപ്പുഴ സ്വദേശി 36 സന്പർക്കം
47. കുളത്തൂപ്പുഴ സ്വദേശി 44 സന്പർക്കം
48. കുളത്തൂപ്പുഴ സ്വദേശി 30 സന്പർക്കം
49. കുളത്തൂപ്പുഴ സ്വദേശി 39 സന്പർക്കം
50. കുളത്തൂപ്പുഴ സ്വദേശി 23 സന്പർക്കം
51. കൊറ്റങ്കര സ്വദേശി 59 സന്പർക്കം
52. കൊറ്റങ്കര സ്വദേശിനി 24 സന്പർക്കം
53. വെളിനല്ലൂർ സ്വദേശി. 28 സന്പർക്കം
54. ചക്കുവരയ്ക്കൽ സ്വദേശി 65 സന്പർക്കം
55. ചക്കുവരയ്ക്കൽ സ്വദേശി 61 സന്പർക്കം
56. ചക്കുവരയ്ക്കൽ സ്വദേശി 65 സന്പർക്കം
57. ചക്കുവരയ്ക്കൽ സ്വദേശിനി 20 സന്പർക്കം
58. ചടയമംഗലം സ്വദേശി 42 സന്പർക്കം
59. ചടയമംഗലം സ്വദേശി 44 സന്പർക്കം
60. ചടയമംഗലം സ്വദേശി 49 സന്പർക്കം
61. ചടയമംഗലം സ്വദേശി 25 സന്പർക്കം
62. ചടയമംഗലം സ്വദേശി 34 സന്പർക്കം
63. ചടയമംഗലം സ്വദേശി 50 സന്പർക്കം
64. ചടയമംഗലം സ്വദേശി 36 സന്പർക്കം
65. ചടയമംഗലം സ്വദേശി 50 സന്പർക്കം
66. ചടയമംഗലം സ്വദേശി 49 സന്പർക്കം
67. ചടയമംഗലം സ്വദേശി 47 സന്പർക്കം
68. ചടയമംഗലം സ്വദേശി 20 സന്പർക്കം
69. ചടയമംഗലം സ്വദേശി 32 സന്പർക്കം
70. ചടയമംഗലം സ്വദേശി 38 സന്പർക്കം
71. ചവറ സ്വദേശി 57 സസന്പർക്കം
72. ചവറ സ്വദേശി 47 സന്പർക്കം
73. ചവറ സ്വദേശി 32 സന്പർക്കം
74. ചവറ സ്വദേശി 25 സന്പർക്കം
75. ചവറ സ്വദേശി 21 സന്പർക്കം
76. ചവറ സ്വദേശിനി 1 സന്പർക്കം
77. ചവറ സ്വദേശിനി 35 സന്പർക്കം
78. ചവറ സ്വദേശിനി 24 സന്പർക്കം
79. ചിറക്കര സ്വദേശിനി 32 സന്പർക്കം
80. തച്ചൻകോണം സ്വദേശി 49 സന്പർക്കം
81. തലച്ചിറ സ്വദേശി 13 സന്പർക്കം
82. തലച്ചിറ സ്വദേശി 41 സന്പർക്കം
83. തലച്ചിറ സ്വദേശി 19 സന്പർക്കം
84. തലച്ചിറ സ്വദേശി 18 സന്പർക്കം
85. തലച്ചിറ സ്വദേശി 51 സന്പർക്കം
86. തലച്ചിറ സ്വദേശി 53 സന്പർക്കം
87. തലച്ചിറ സ്വദേശി 44 സന്പർക്കം
88. തലച്ചിറ സ്വദേശി 67 സന്പർക്കം
89. തലച്ചിറ സ്വദേശി 80 സന്പർക്കം
90. തലച്ചിറ സ്വദേശി 51 സന്പർക്കം
91. തലച്ചിറ സ്വദേശി 43 സന്പർക്കം
92. തലച്ചിറ സ്വദേശിനി 10 സന്പർക്കം
93. തലച്ചിറ സ്വദേശിനി 28 സന്പർക്കം
94. തലച്ചിറ സ്വദേശിനി 10 സന്പർക്കം
95. തലച്ചിറ സ്വദേശിനി 2 സന്പർക്കം
96. തലച്ചിറ സ്വദേശിനി 27 സന്പർക്കം
97. തലച്ചിറ സ്വദേശിനി 28 സന്പർക്കം
98. തലച്ചിറ സ്വദേശിനി 38 സന്പർക്കം
99. തലച്ചിറ സ്വദേശിനി 31 സന്പർക്കം
100. തലച്ചിറ സ്വദേശിനി 46 സന്പർക്കം
101. തലച്ചിറ സ്വദേശിനി 15 സന്പർക്കം
102. തലവൂർ സ്വദേശി 58 സന്പർക്കം
103. തൊടിയൂർ സ്വദേശി 27 സന്പർക്കം
104. തൊടിയൂർ സ്വദേശി 58 സന്പർക്കം
105. തൊടിയൂർ സ്വദേശി 22 സന്പർക്കം
106. തൊടിയൂർ സ്വദേശി 23 സന്പർക്കം
107. പളളിക്കൽ സ്വദേശിനി 36 സന്പർക്കം
108. പേരൂർ സ്വദേശി 52 സന്പർക്കം
109. പേരൂർ സ്വദേശി 35 സന്പർക്കം
110. മയ്യനാട് സ്വദേശിനി 57 സന്പർക്കം
111 വടക്കേക്കര സ്വദേശി 38 സന്പർക്കം
112. വയയ്ക്കൽ സ്വദേശി 52 സന്പർക്കം
113. വയയ്ക്കൽ സ്വദേശി 38 സന്പർക്കം
114. വയയ്ക്കൽ സ്വദേശി 56 സന്പർക്കം
115. വയയ്ക്കൽ സ്വദേശി 52 സന്പർക്കം
116. വയയ്ക്കൽ സ്വദേശിനി 14 സന്പർക്കം
117. വയയ്ക്കൽ സ്വദേശിനി 9 സന്പർക്കം
118. വളവുപച്ച സ്വദേശി 17 സന്പർക്കം
119. വാളകം സ്വദേശി 48 സന്പർക്കം
120. വെട്ടിക്കവല സ്വദേശി 48 സന്പർക്കം
121. വെട്ടിക്കവല സ്വദേശിനി 5 സന്പർക്കം
122. വെളിനല്ലൂർ സ്വദേശി 52 സന്പർക്കം
123. വെളിനല്ലൂർ സ്വദേശി 55 സന്പർക്കം
124. വെളിനല്ലൂർ സ്വദേശി 56 സന്പർക്കം
125. വെളിനല്ലൂർ സ്വദേശി 30 സന്പർക്കം
126. വെളിനല്ലൂർ സ്വദേശിനി 27 സന്പർക്കം
127. വെളിയം സ്വദേശിനി 30 സന്പർക്കം
128. ശാസ്താംകോട്ട സ്വദേശിനി 24 സന്പർക്കം
129. ശാസ്താംകോട്ട സ്വദേശിനി 62 സന്പർക്കം
130. ശാസ്താംകോട്ട സ്വദേശിനി 80 സന്പർക്കം
131. ചക്കുവരയ്ക്കൽ സ്വദേശിനി 60 സന്പർക്കം
132. വയയ്ക്കൽ സ്വദേശി 26 സന്പർക്കം
ആരോഗ്യ പ്രവർത്തക
133. കല്ലറ സ്വദേശിനി. ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, 48, ആരോഗ്യ പ്രവർത്തക
കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനു കോവിഡ്; 119 പേർക്കു സന്പർക്കത്തിൽ
07:27 PM Jul 24, 2020 | Deepika.com