പ​ത്ത​നം​തി​ട്ട കു​മ്പ​ഴ​യി​ൽ 205 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്

06:32 PM Jul 24, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ലാ​ർ​ജ് ക്ല​സ്റ്റ​റാ​യ കു​മ്പ​ഴ​യി​ൽ 205 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്ന് ദി​വ​സ​ത്തി​നി​ട​യി​ൽ വ​ലി​യ രീ​തി​യി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യി. തി​രു​വ​ല്ല തു​ക​ല​ശേ​രി​യി​ൽ കോ​ൺ​വെ​ന്‍റി​ൽ സ​മ്പ​ർ​ക്കം മൂ​ലം 44 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.