മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ വി​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ്

04:07 PM Jul 24, 2020 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ചു. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ക്യാ​പ്റ്റ​ൻ ജേ​സ​ൺ ഹോ​ൾ​ഡ​ർ ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു​ടീ​മും 1-1 എ​ന്ന നി​ല​യി​ലാ​ണ്.

പേ​സ​ർ​മാ​രാ​യ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം നേ​ടി. വി​ൻ​ഡീ​സ് ടീ​മി​ൽ ഒ​രു മാ​റ്റ​മു​ണ്ട്. അ​ൽ​സാ​രി ജോ​സ​ഫി​ന് പ​ക​രം റ​ഹ്കീം കോ​ൺ​വാ​ൾ ടീ​മി​ലെ​ത്തി.