തി​രു​വ​ന​ന്ത​പു​രം മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ

03:12 PM Jul 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ. ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മേ​യ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്.

ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴു കൗ​ൺ​സി​ല​ർ​മാ​ർ​ക്കും മേ​യ​റോ​ടൊ​പ്പം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ട് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നി​ട്ടും മേ​യ​റും ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.