ബ​ലി​പെ​രു​ന്നാ​ൾ; 515 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​മെ​ന്ന് യു​എ​ഇ

03:02 PM Jul 24, 2020 | Deepika.com
അ​ബു​ദാ​ബി: ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി യു​എ​ഇ​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 515 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ത്ത​ര​വി​ട്ടു. വി​വി​ധ കു​റ്റ​ങ്ങ​ള്‍​ക്ക് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണി​വ​ര്‍. ഇ​വ​രു​ടെ സാ​മ്പ​ത്തി​ക പി​ഴ​ക​ളും ക​ട​ങ്ങ​ളും സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി പു​റ​ത്തു​വി​ട്ട അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

വി​ട്ടു​വീ​ഴ്ച​യി​ലും സ​ഹി​ഷ്ണു​ത​യി​ലും അ​ധി​ഷ്ഠി​ത​മാ​യ യു​എ​ഇ​യു​ടെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക​ളാ​ണ് ത​ട​വു​കാ​രു​ടെ മോ​ച​ന​ത്തി​ന് വ​ഴി തെ​ളി​ച്ച​ത്. മോ​ചി​ത​രാ​വു​ന്ന ത​ട​വു​കാ​ര്‍​ക്ക് പു​തി​യ ജീ​വി​തം തു​ട​ങ്ങാ​ന്‍ അ​വ​സ​രം ന​ല്‍​കു​ക​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ സ​ന്തോ​ഷ​മെ​ത്തി​ക്കു​ക​യും കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്നും ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.