ക​ണ്ണൂ​രി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ച നി​ല​യി​ൽ

11:48 AM Jul 24, 2020 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൂ​ത്തു​പ​റ​മ്പ് ആ​മ്പി​ലാ​ട് സ്വ​ദേ​ശി ച​ന്ദ്ര​ന്‍(60)​ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​മ്പി​ലാ​ട്ടെ വ്യാ​പാ​രി​യു​മാ​യി ഇ​ദ്ദേ​ഹം സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ര്‍​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.