സ്വ​ർ​ണ വി​ല കു​തി​ക്കു​ന്നു; പ​വ​ന് 37,880 രൂ​പ

11:02 AM Jul 24, 2020 | Deepika.com
കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും വ​ന്‍ മു​ന്നേ​റ്റം ഗ്ര​മി​ന് 60 രൂ​പ​യു​ടെ​യും പ​വ​ന് 480 രൂ​പ​യു​ടെ​യും വ​ര്‍​ധ​വ​നാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ വി​ല പ​വ​ന് 37,880 രൂ​പ​യും ഗ്ര​മി​ന് 4735 രൂ​പ​യു​മാ​യി. ഇ​നി വെ​റും 120 രൂ​പ​കൂ​ടി വ​ര്‍​ധി​ച്ചാ​ല്‍ പ​വ​ന്‍ വി​ല 38000 രൂ​പ​യി​ലെ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്വ​ര്‍​ണ വി​ല 37000 രൂ​പ പി​ന്നി​ട്ട​ത്. അ​ന്താ​രാ​ഷ്ട്ര വി​ല വ​ര്‍​ധി​ന​ക്കു​ന്ന​താ​ണ് സം​സ്ഥാ​ന​ത്തും സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണാ​മാ​യി​ട്ടു​ള്ള​ത്.